ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിട്ടും
തകർന്നിട്ടല്ല നാം കൈകൾ ചേർത്തിടും
കൈകൾ നാം ഇടയ്ക്കിടയ്ക്ക് കഴുകുക
ചുമക്കുമ്പോൾ മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതു സ്ഥലങ്ങളിൽ ഒത്തുചേരലും നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള
ദേശവും എത്തിയല്ലോ താണ്ടിയല്ലോ
മറച്ചുവെച്ചീടണം നാം
രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയിൽ
നമ്മൾ വിളിക്കണം ചികിത്സ വേണ്ട
സ്വന്തമായി ദയപ്പെടേണ്ട ഭീതിയിൽ
ധീരനായി കരുത്തനായി പൊരുതി
ജയിച്ചിടും ചരിത്ര പുസ്തകത്തിൽ
കുറിച്ചിട്ടും കൊറോണയെന്ന നാമം.