കൊറോണ എന്ന വിപത്തിനെ
ഒത്തുചേർന്നു നേരിടാം
മുഖ്യൻ ചൊല്ലും കാര്യങ്ങൾ
ഒത്തുചേർന്നു പാലിക്കാം
വീടിനുള്ളിൽ കഴിയവേ
കൈകൾ നന്നായി കഴുകി ടാo
വരുന്ന നല്ല നാളിനായി
ബുദ്ധിമുട്ട് സഹിചിടാം
കൊറോണാ ലോകം വാഴുമ്പോൾ
എതിർത്തു നിന്നു കേരളം
ഒരുമയുടെ ദീപനാളം
കേരളത്തിൽ ജ്വലിക്കുന്നു.