സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ ഒരു ഓടക്കുഴൽ നാദം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ഓടക്കുഴൽ നാദം

ഒരു ഓടക്കുഴൽ നാദം കേൾക്കവേ, ഒരു വിസ്മയ നാദം കേൾക്കവേ, മയങ്ങുമാനാദം കേട്ടു കേട്ടു വന്നു നിന്നതും ഗുരുവായൂരമ്പലം .......
ജനസാഗരം അങ്ങ് ഒഴുകവേ
ജനസാഗരം അങ്ങ് ഒഴുകവേ
ഈ ഗുരുവായൂരപ്പൻ നടക്കൽ ,.. അമ്പലത്തിനുള്ളിൽ കേൾക്കുമാ
     നാദത്തിൽ എല്ലാരും മുഴുകി വിഴവേ ...ഈ ഗുരുവായൂരപ്പൻ നടക്കൽ!
   മയിൽപ്പീലി ആടവേ,
മഞ്ജുള്ളാൽ ആടവേ,
  എല്ലാം മുഴുകി ഈ
വിസ്മയനാദത്തിൽ!

രോഹിണി
6 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത