സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ അതി ജീവിക്കാംകൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതി ജീവിക്കാംകൊറോണയെ

 ഭയനിടേണ്ട ഈ
മാരകരോഗത്തെ

നമുക്കിതിനെ അതിജീവിക്കാം

പോരാടാം നമുക്കൊന്നായി നേരിടാം

അതിജീവിക്കാം കൊറോണയെ

പ്രളയത്തെയും ഓഖിയേയും

അതിജീവിച്ചതുപോലെ അതിജീവിക്കാം

ഈ മാരഗമായ കൊറോണയെ

എല്ലാം ഒഴിവാക്കി വീടുകളിൽ തന്നെ ജീവിച്ചിടാം

കുറച്ചു കാലം നമുക്കകന്നിരിക്കാം

തകർന്നിടില്ല നാം കൊറോണയെന്ന

ഭീകരനെ ഇല്ലാതാക്കും വരെ
                       

Sangeetha T.J
10 B സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത