LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

28037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28037
യൂണിറ്റ് നമ്പർ28037/2021
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
ഉപജില്ല കല്ലൂ‌ർക്കാട്
ലീഡർഹരിനന്ദൻ ബി.
ഡെപ്യൂട്ടി ലീഡർമരിയ ക്രിസ്‍വിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആൻസി ജേക്കബ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിൻസി മാത്യു
അവസാനം തിരുത്തിയത്
30-09-2025AncyJacob
Sl. No Name Admission number Division
1 ABHINANDH K BINESH 12301 A
2 ABHINANDH P S 12239 A
3 ALFA WILSON 12318 A
4 ALOSHY ANTONY 12531 A
5 ANGEL BAIJU 12311 A
6 ANIRUDHAN AJI 12566 A
7 ASHLIN SHIJU 12538 A
8 DEVADAS P M 12475 A
9 DIYA ROSE TIJU 12256 A
10 DONA MARIA SUNIL 12393 B
11 HARINANDAN B 12249 A
12 HEGAL MANOJ 12241 A
13 JOSIN SIJU 12546 A
14 KEVIN BINOY 12309 B
15 MARIA CHRISVIN 12526 A
16 NANDHU RAJESH 12244 B
17 NIRANJANA DAS 12250 B
18 PARVATHY SINU 12360 A
19 SANIA PRINCE 12537 A
20 SIDHARTH M R 12527 A

ലിറ്റിൽകൈറ്റ്സ് 2025-28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 19-09-2025 വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്‍ടസ് ശീമതി ഷീബ മാത്യു ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ട്രെയ്‍നർ ശ്രീമതി സബിത എം. ക്ലാസ്സുകൾ നയിച്ചു. ആനിമേഷൻ ,പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ മേഖലകൾ ഉൾപ്പെട്ട പരിശീലനത്തിൽ കുട്ടികൾ ഏറെ ഉത്സാഹത്തോടെ പങ്കെടുത്തു.

ക്യാമ്പിനോടനുബന്ധിച്ച് എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കായി പ്രത്യേക പി. ടി. എ. മീറ്റിംഗ് നടത്തി.സ്കൂൾ ഹെഡ്മിസ്‍ടസ് ശീമതി ഷീബ മാത്യു, കൈറ്റ് മാസ്റ്റർ ട്രെയ്‍നർ ശ്രീമതി സബിത എം. എന്നിവർ സംസാരിച്ചു.