സഹായം Reading Problems? Click here


സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                            സോഷ്യൽ സയൻസ് ക്ലബ്

ഹൈസ്‌ക‌ൂൾ വിഭാഗം 50 ക‌ുട്ടികൾ അംഗങ്ങളായ സോഷ്യൽ സയൻസ് ക്ലബ് ശ്രീ. അനിൽ ജോബായിയ‌ുടെ നേതൃത്വത്തിൽ പ്രവർത്തിച്ച‌ു വര‌ുന്ന‌ു.മേളയിൽ പങ്കെട‌ുക്ക‌ുന്ന ക‌ുട്ടികൾക്ക്ഐ സി റ്റി സാധ്യത ഉപയോഗിച്ച് പ്രത്യേക പരിശീലനം നല്‌ക‌ുന്ന‌ു.