സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/എന്റെ വിദ്യാലയം

ആരക്കുഴ സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ മെറിറ്റ് ഡേ 2025 സംഘടിപ്പിച്ചു. 2024-25 അധ്യയന വർഷം Full A+, 9 A+, 8A+ എന്നിവ നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുവാറ്റുപുഴ എംഎൽഎ അഡ്വ. ഡോ. മാത്യു കുഴൽനാടൻ്റെ നേതൃത്വത്തിൽ മൊമെൻ്റോ നൽകി ആദരിച്ചു. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ, ആരക്കുഴ ആർക്കി എപ്പിസ്ക്കോപ്പൽ pilgrim church ആർച്ച് പ്രീസ്റ്റ് Fr. Sebastian കണിമറ്റത്തിൽ, local manager Sr. Rani Jose, Arakuzha panchayath ward member Sri. Sabu Pothoor എന്നിവർ പ്രസംഗിച്ചു.