സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദേശം കുറവിലങ്ങാട് എക്‌സൈസ് ഓഫീസിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ വഴിയായി സ്കൂളിൽ ലഭിക്കുകയുണ്ടായി. തൽ നിർദേശം പ്രകാരം സ്കൂൾ ഹെഡ്മാസ്റ്റർ, സ്കൂളിലെ അധ്യാപകനായ ഫാ . ജിബിൻ ജോസഫിനെ വിമുക്തി ക്ലബ്ബിന്റെ ഇൻചാർജ് ആയി നിയമിച്ചു.

വിവിധ ക്ലാസ്സുകളിൽനിന്നും വിമുക്തി ക്ലബ്ബിൽ അംഗങ്ങളായ വിദ്യാർഥികളുടെ പേരുവിവരങ്ങൾ:

ആദിൽ ജെ ആനന്ദ്

ജോയൽ ആന്റോ പാലച്ചേരിൽ

അൻസിൽ മാത്യു ജോയ്

ഗൗരി ബിനു

ആദിത്യ

അലക്സ് തോമസ്

കാതറിൻ ഡയസ്

സാനിയ