സഹായം Reading Problems? Click here


സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

 കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഈ വർഷത്തെ (2018-19) സയൻസ് ക്ലബ് കൺവീനറായിബിന്ദു വർഗ്ഗീസ് ടീച്ചറെ തിരഞ്ഞെടുത്തു. സയൻസ് ക്ലബിന്റെ  നേതൃത്വത്തിൽ പ്ലാസ്റ്റിക് നിരോധനം, മഷി പേനകൾ ഉപയോഗിക്കൽ, ഫോട്ടോൺ ഫോർ ദ ഡേ തുടങ്ങിയ പരിപാടികൾ  നടത്തുന്നു.