രോഗ പ്രതിരോധം
ഇന്ന് നമ്മുടെ ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. മൃഗങ്ങളിൽ കണ്ടു വരുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നു കൊണ്ടിരിക്കുന്നു. ഈ രോഗത്തിന് കൃത്യമായി മരുന്നോ വാക്‌സിനോ ഇതു വരെ കണ്ടെത്തീട് ഇല്ല വളർത്തു മൃഗങ്ങൾക്ക് ഇതു പെട്ടെന്ന് ബാധിച്ചേക്കാം ഈ രോഗം നമ്മളിലേക്ക് എത്താതിരിക്കാൻ നമുക്ക് ഒറ്റ കെട്ടായി പ്രധി രോധിക്കാം.
- സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് റബ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
- ടിഷും അല്ലെങ്കിൽ വളഞ്ഞ കൈമുട്ട് ഉപയോഗിച്ച് ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും മൂടുക
- ക്ലോഡ് അല്ലെങ്കിൽ ഫ്ലൂ -പോലുള്ള ലക്ഷണങ്ങൾ ഉള്ള ആരുമായും അടുത്ത ബന്ധം ഒഴിവാക്കുക
- മാസവും മുട്ടയും വേവിക്കുക
- കാട്ടു മൃഗങ്ങളുമായോ വളർത്തു മൃഗങ്ങളുമായോ സുരക്ഷിതമല്ലാത്ത സമ്പർക്കം പാടില്ല
- ചുമയോ തുമ്മലോ ഉള്ള ആർക്കിടയിലുംനിങ്ങൾ 1മീറ്റർ അകലം പാലിക്കുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|