1945-ൽ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.1997-ൽ വികാരിയായിരുന്ന റവ.ഫാ.പോൾ പയ്യപ്പിള്ളിയുടെ ശ്രമഫലമായി ചെമ്മണ്ണൂർ ഗ്രൂപ്പൂമായി സഹകരിച്ച് പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളിലായി ഇന്ന് കാണുന്ന പുതിയ സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു.