നാടാകെ എങ്ങും ഭീതിയിൽ ആഴ്‌ത്തി -
കൊണ്ടു അടുത്തേക്ക് വേഗത്തിൽ
പാഞ്ഞെത്തി കൊറോണ എന്ന
വൈറസ് ലോകമെമ്പാടും ആയിരം
ജീവനുകൾ പൊഴിഞ്ഞു വീഴുമ്പോഴും
അറിഞ്ഞില്ലേ മനുഷ്യ ഇതിത്രമേൽ
ഭീകരനാണെന്നറിഞ്ഞില്ലേ മനുഷ്യാ .......
ചൈനയിൽ നിന്നും ഉയിരെടുത്ത
വൈറസ് ലോകമെങ്ങും പാറി
നടന്നതാണിനിയും ജീവനുകൾ എടുത്തിടുന്നു
ഒരറുതി വരുത്തീടുവാൻ
പ്രാർത്ഥിച്ചിടൂ നമ്മൾ ഒറ്റക്കെട്ടായ്