സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഗ്രന്ഥശാല

സ്കൂളിൽ ഗ്രന്ഥശാല പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു കുട്ടികൾക്ക് പുസ്തകവായനക്കായി ഏകദേശം രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട്. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ രണ്ടു മാസത്തേക്കുമായി കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി പുസ്തകങ്ങൾ ക്ലാസ്സ്‌ ടീച്ചേഴ്സിനെ ഏൽപ്പിക്കുകയും അവരോടു ക്ലാസ്സുകളിൽ പുസ്തകങ്ങൾ പരസ്പരം കൈമാറി വായനക്ക് ഉപയോഗിക്കാനായി നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു