സി.എ.എച്ച്.എസ്സ്.ആയക്കാട്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

  • ശ്രീ. രാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ 100 അംഗങ്ങളുള്ള ഒരു യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി സാമൂഹിക സേവനങ്ങൾ; എല്ലാ വർഷവും എൻ സി സി അംഗങ്ങൾ ചെയ്യുന്നുണ്ട്.
വൃദ്ധസദനത്തിൽ കേഡറ്റുകൾ (ദേവധാൻ, മംഗലം)

എൻ.സി.സി.കാഡറ്റ്‌സ് പാസ് ഔട്ട് 2018-19