കുട്ടികളിൽ കലപരമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. സബ് ജില്ല കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി 2nd ഓവറോൾ നേടാറുമുണ്ട്.