സരിത ആർ. നായർ

Schoolwiki സംരംഭത്തിൽ നിന്ന്
സരിത ആർ. നായർ
പേര്സരിത ആർ. നായർ
ഇപ്പോഴുള്ള സ്ഥലംവിശ്വനാഥപുരം, ഇടുക്കി
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎച്ച്.എസ്.റ്റി (ഗണിതം)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽsaritha.81sk@gmail.com
മൊബൈൽ9961144393

എന്നെക്കുറിച്ച്

സ്വദേശം ഇടുക്കി ജില്ലയിലെ വിശ്വനാഥപുരം. 2011 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ഹൈസ്ക‍ൂവിഭാഗം ഗണിത അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ഗണിത ക്ലബ്ബിന്റെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

പൂപ്പള്ളിൽ ഹൗസ്

വിശ്വനാഥപുരം. പി. ഒ

ഇടുക്കി ജില്ല-685535

ഫോൺ: 9961144393

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഗണിത വിഷയം കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ ഗണിത ക്ലബ്ബിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=സരിത_ആർ._നായർ&oldid=1222529" എന്ന താളിൽനിന്ന് ശേഖരിച്ചത്