സംവാദം:എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(സംവാദം:എച്ച് എഫ് സി ജി എച്ച് എസ് തൃശ്ശൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Untitled

സർ, ഈ താൾ സംവാദത്തിന് മാത്രമാണ്. എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ പേജിൽ തിരുത്തലുകൾ വരുത്തിയതായി കാണുന്നു. സ്കൂൾ കോഡ് ഉപയോഗിച്ച് ഉപയോക്താവിനെ ഉണ്ടാക്കുക. ഈ ഉപയോക്ത നാമം ഉപയോഗിച്ച് മാത്രം സ്കൂൾ പേജിൽ തിരുത്തലുകൾ വരുത്തുക.

ചിത്രങ്ങൾ

ചിത്രങ്ങൾക്ക് ചിത്രം:18019_3.jpg എന്നതുപോലെ സ്കൂൾ കോഡ് ഉൾപ്പെടുത്തി, ഫയൽ നാമം നൽകുക. ചിത്രത്തിന് അനുയോജ്യമായ വലിപ്പം മാത്രം നൽകുക. [[ചിത്രം:18019_3.jpg|thumb|150px|center|''സ്മാർട്ട് റൂം'']] പോലുള്ള നിർദേശങ്ങൾ ഇതിനായി ഉപയോഗിക്കാം