ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക് ഡൗൺ കാലം.


മിന്നുവും അപ്പുവും കളിച്ചു കൊണ്ടിരുന്നപ്പോൾ അമ്മഉറക്കെ വിളിച്ചു. ഓടി പോയപ്പോൾ പെട്ടെന്നൊരു പാമ്പ് അമ്മേ.... മൂവരും പേടിച്ചു.ഉറക്കെ വിളിച്ചു. ലോക് ഡൗണല്ലേ. ആരും വരില്ല. ധൈരത്തോടെ അപ്പു ഒരു കുട്ട കൊണ്ടുവന്നു പാമ്പിനെ മൂടി. അവനും ലോക് ഡൗണിലായി. ഇനി അവനും കൊറോണ വരില്ല. ഹ ഹ ഹ .....

അഭിനന്ദ്
ക്ലാസ്സ്- 1 ശ്രേയ എൽ പി എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ