ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/തുല്യത

Schoolwiki സംരംഭത്തിൽ നിന്ന്
തുല്യത



കൊറോണയ്ക്ക് പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ ഇല്ല.
പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല.
ബുദ്ധിയുള്ളവനെന്നോ മണ്ടനെന്നോ ഇല്ല.
ആണെന്നോ പെണ്ണെന്നോ ഇല്ല.
മുതിർന്നവരെന്നൊ ശിശുക്കളെന്നോ ഇല്ല
സുന്ദരനെന്നോ വിരൂപനെന്നോ ഇല്ല
ശത്രുവെന്നോ മിത്രമെന്നോ ഇല്ല.
മുതലാളിയെന്നോ തൊഴിലാളിയെന്നോ ഇല്ല.
മതമില്ല, ജാതിയില്ല, നിറമില്ല
എല്ലാപേരും തുല്യർ


അഷ്ടമി.എ
2 ശ്രേയ.എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത