എസ് വി എച്ച് എസ് കായംകുളം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ വിഠോബാ സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മകത കണ്ടെന്താനുള്ള മത്സരങ്ങൾ നടന്നു. ഈ കുട്ടികൾക്കുള്ള സമ്മാനം ബഹുമാനപെട്ട പി ടി എ പ്രസിഡണ്ട് സന്തോഷ്‌കുമാർ , സ്കൂൾ ഹെഡ് മിസ്ട്രസ് ആർ മായാ എന്നിവർ നൽകി