ശിശുദിനാഘോഷം‌

Schoolwiki സംരംഭത്തിൽ നിന്ന്

പെരുമണ്ണ എ എം എൽ പി സ്കൂളിലെ കൊച്ചു കുട്ടികളോടൊപ്പം ഇത്തിരി നേരം... അവരുടെ സന്തോഷത്തിൽ പങ്കുചേർന്നും ... ശിശുദിനാശംസാ കാർഡ് മിഠായി എന്നിവ നൽകിയും അവർക്കിഷ്ട പെട്ട ബലൂൺ കയ്യിൽ കൊടുത്തും ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ ശിശുദിനാഘോഷത്തിൽ പങ്കാളികളായി.

"https://schoolwiki.in/index.php?title=ശിശുദിനാഘോഷം‌&oldid=570254" എന്ന താളിൽനിന്ന് ശേഖരിച്ചത്