ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ "കൊറോണ വൈറസിനെ" നമുക്കൊന്നിച്ച് പ്രതിരോധിക്കാം.നാം ഒന്നുംകൂടി ശ്രദ്ധാലുവാകേണ്ടതാണ്.ഒരിക്കലും ശരിയാകില്ലെന്നു കരുതിയ എത്രയോ പ്രശ്നങ്ങളിൽ നിന്ന് നാം കരകയറിയിട്ടുണ്ട്.എല്ലാ വഴികളും അടഞ്ഞു എന്നു കരുതി തകർന്നിരുന്നപ്പോൾ ആരൊക്കെയോ നമ്മോട് ചേർന്നുനിന്ന് വെളിച്ചം ആയിട്ടുണ്ട്.ഇതും അതുപോലെ നാം അതിജീവിക്കും. പ്രതീക്ഷ കൈവിടരുത്.തളരാതെ ഉണർന്നു പൊരുതുകയാണ് ചെയ്യേണ്ടത്.ഒരു കൂട്ടം മനുഷ്യർ നമുക്കായി ചുറ്റും പ്രയത്നിക്കുന്നുണ്ട്.അവരുടെ ജീവൻ പോലും വകവെയ്തക്കാതെയാണ് അവർ തൻെ്റ പ്രശ്നത്തിൽ ഏർപ്പെടുന്നത്.മനസ്സുകൊണ്ട് അവരോടൊപ്പം നാം ചേർന്ന് നിൽക്കണം.നാം ഈ മഹാമാരിയെ അതിജീവിക്കുകതന്നെ ചെയ്യും.ജീവിതത്തിന് ജീവൻ അത്രമാത്രം അത്യാവശ്യമാണ് എന്ന അറിവിൽ നിന്ന് ഉണർന്നുവരുന്ന ഒരുമ നമ്മെ വിജയത്തിലേക്കടുപ്പിക്കും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം