വർഗ്ഗം:SCHOOL LIBRARY
.സ്കൂൾ ലൈബ്രറി
.ആധുനിക തലമുറയെ വായനയിലേക്ക് വഴിനടത്തുന്നതിനുവേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്നതാണ് സ്കൂൾ ലൈബ്രറി. കുട്ടികൾക്ക് അനുയോജ്യമായ ധാരാളം പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്. എല്ലാ പ്രവർത്തി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണ് ഈ ലൈബ്രറി.കഥകളുടെയും നോവലുകളുടെയും ബാലസാഹിത്യങ്ങളുടെയും വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്.
"SCHOOL LIBRARY" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 2 പ്രമാണങ്ങളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
19077SCHOOL LIBRARY.jpg 1,800 × 4,000; 1.24 എം.ബി.
-
22251-school library.jpeg 1,032 × 464; 31 കെ.ബി.