വർഗ്ഗം:PRAVESHANOLSAVAM
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്) ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ, കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത്, എ.കെ. മൃണാളിനി ഭായ് എന്നീവർ സംസാരിച്ചു.
പി.എം. സജിത് കുമാർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി.
പ്രധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.
മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.
"PRAVESHANOLSAVAM" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 35 പ്രമാണങ്ങളുള്ളതിൽ 35 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
11461-KGD-PRAVESH2401.jpeg 1,600 × 1,200; 273 കെ.ബി.
-
11461-KGD-PRAVESH2402.jpeg 1,280 × 458; 146 കെ.ബി.
-
12545 PRAVESH JUNE (2).jpg 1,592 × 896; 1,002 കെ.ബി.
-
12545 PRAVESH JUNE (3).jpg 1,592 × 896; 907 കെ.ബി.
-
12545 PRAVESH JUNE.jpg 1,484 × 836; 888 കെ.ബി.
-
13634-PRAVESHANOLSAVAM1.jpeg 1,132 × 1,600; 169 കെ.ബി.
-
13634-PRAVESHANOLSAVAM10.jpeg 1,600 × 721; 168 കെ.ബി.
-
13634-PRAVESHANOLSAVAM3.jpeg 1,156 × 521; 70 കെ.ബി.
-
13634-PRAVESHANOLSAVAM4.jpeg 1,156 × 521; 75 കെ.ബി.
-
13634-PRAVESHANOLSAVAM5.jpeg 1,156 × 521; 72 കെ.ബി.
-
13634-PRAVESHANOLSAVAM6.jpeg 1,280 × 720; 149 കെ.ബി.
-
13634-PRAVESHANOLSAVAM7.jpeg 1,156 × 867; 126 കെ.ബി.
-
13634-PRAVESHANOLSAVAM8.jpeg 1,280 × 720; 175 കെ.ബി.
-
13634-PRAVESHANOLSAVAM9.jpeg 1,280 × 720; 154 കെ.ബി.
-
17225 Pravesanolsavam2024 1.jpg 1,280 × 960; 224 കെ.ബി.
-
19741-പ്രവേശനോത്സവം2024-25.jpeg 1,600 × 1,200; 277 കെ.ബി.
-
19801-praveshanolsavam 25.jpg 4,000 × 3,000; 3.11 എം.ബി.
-
19801-praveshanolsavam image1.jpg 4,000 × 3,000; 3.82 എം.ബി.
-
19801-praveshanolsavam image3.jpg 3,000 × 4,000; 2.24 എം.ബി.
-
19838-MLP-PRAVESHANOLSAVAM-JUNE 2.jpg 3,468 × 3,468; 2.5 എം.ബി.
-
19838-WELCOME DANCE -JUNE 2.jpg 3,468 × 3,468; 4.45 എം.ബി.
-
19854-preveshanolsavam 3.jpg 3,840 × 2,160; 758 കെ.ബി.
-
19854-preveshanolsavam.jpg 3,840 × 2,160; 1.54 എം.ബി.
-
2025 1.jpeg 1,600 × 737; 160 കെ.ബി.
-
25025-PRAVESHANOLSAVAM-2025-9.JPG 1,160 × 653; 110 കെ.ബി.
-
25053 PRAVESHANOLSAVAM.jpeg 1,728 × 2,203; 277 കെ.ബി.
-
42628-pravesanolsavaam- 2025.jpeg 1,600 × 720; 189 കെ.ബി.
-
42628-PRAVESANOLSAVAM2025.jpeg 1,280 × 577; 83 കെ.ബി.
-
47571-PRAVESANOLSAV 2025-1.jpeg 4,032 × 1,816; 795 കെ.ബി.
-
47571-PRAVESANOLSAV 2025-2.jpeg.jpeg 4,000 × 1,800; 773 കെ.ബി.
-
47571-PRAVESANOLSAV 2025-3.jpeg.jpeg.jpeg 4,032 × 1,816; 783 കെ.ബി.
-
47665-KKD-PRAVESHANOLSAVAM2024-2.jpg 1,280 × 594; 123 കെ.ബി.
-
ALPSCHOOL TRIKKADER PRAVESHANOLSAVAM.jpg 4,000 × 1,800; 2.05 എം.ബി.
-
IMG-20240603-WA.jpg 1,040 × 780; 118 കെ.ബി.
-
Prvesh.jpeg 1,280 × 720; 87 കെ.ബി.