വർഗ്ഗം:2019 ലെ സ്വയം പ്രതിരോധ പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

കായംകുളം ടൗൺഗവ:യു .പി സ്കൂളിൽ നടത്തുന്ന സെൽഫ് ഡിഫൻസ് പദ്ധതിയുടെ ഭാഗമായി അവധിക്കാല കരാട്ടെ ക്ലാസിലെ വിദ്യാർത്ഥികൾ രണ്ട് മാസത്തെ പരിശീലനത്തിലൂടെ Yellow Beltഉം സാക്ഷ്യപത്രവും കരസ്ഥമാക്കി ,സ്കൂൾ അസംബ്ലിയിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഡി.ആർ പ്രിയ ടീച്ചർ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു, എസ്.എം.സി ചെയർമാൻ മുബീർ എസ് ഓടനാട്, എസ്.എം.സി വൈസ് ചെയർപേഴ്സൺ ശ്രീമതി സന്ധ്യ എക്സിക്യൂട്ടീവ് മെമ്പർ ഹരികുമാർ, കരാട്ടെ മാഷ് ശ്രീ വിനോദ്, നിമ്മി ടീച്ചർ ,ലിസൺ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

"2019 ലെ സ്വയം പ്രതിരോധ പദ്ധതി" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.