വർഗ്ഗം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പു ചാർത്തി. ഓഗസ്റ്റ് 11 ന് ഗാന്ധി മരം നട്ടു .ഉച്ചക്ക് കുട്ടികൾക്ക് പോസ്റ്റർ മത്സരം, പ്രസംഗ മത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നടത്തി. ഓഗസ്റ്റ് 12 ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അസംബ്ലി യിൽ വായിച്ചു. ഓഗസ്റ്റ് 15 ന് പതാക ഉയർത്തിയതിന് ശേഷം കുട്ടികൾ തയ്യാറാക്കിയ ചുമർ പത്രിക പ്രകാശനം ചെയ്തു.ഭാരത വന്ദനം പരിപാടിക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.സന്നിഹിതരായവർക്കെല്ലാം മധുരം വിതരണം ചെയ്തു.

"സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.