വർഗ്ഗം:വിദ്യാരംഗം സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാ രചന, കാവ്യാലാപനം, കടങ്കഥ, പഴഞ്ചൊല്ല്, വ്യാഖ്യാനം, നാടകാഭിനയം,പുസ്തക ആസ്വാദനം,പ്രസിദ്ധ സാഹിത്യകാരൻമാരായി അഭിനയിച്ചു കൊണ്ടുള്ള അഭിമുഖം, ക്ലബ്ബ് @ നൂൺ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നു

"വിദ്യാരംഗം സാഹിത്യ വേദി" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.