വർഗ്ഗം:വിദ്യാരംഗം കല സാഹിത്യ വേദി
ദൃശ്യരൂപം
വിദ്യാരംഗം കല സാഹിത്യ വേദി
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.2025 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി വിത്യസ്ത പരിപാടികളും സംഘടിപ്പിച്ചു.അതിൽ ശ്രദ്ധയമായിരുന്നു ബഷീർ ദിനവും, കേരളപിറവി ദിനവും. 2025-26 അധ്യയന വർഷത്തെ ഉപജില്ലാ വാങ്മയ ഭാഷാപ്രതിഭ പരീക്ഷയിൽ കുട്ടികൾ പങ്കെടുത്തു. കൂടാതെ കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾക്കായി പാട്ടരങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.
"വിദ്യാരംഗം കല സാഹിത്യ വേദി" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.