വർഗ്ഗം:വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദി 2024-25


വിദ്യാർത്ഥികളുടെ കലാ-സാഹിത്യപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം  നാടൻപാട്ട് ഗായികയായ റാണി ടീച്ചർ നിർവ്വഹിച്ചു. ഉദ്ഘാടനത്തെ തുടർന്ന്, കുട്ടികൾക്കായി കഥ, കവിത, അഭിനയം, ചിത്രരചന എന്നീ വിഷയങ്ങളിൽ പ്രത്യേക ശില്പശാലകൾ സംഘടിപ്പിച്ചു.  വാങ്മയം പരീക്ഷ നടത്തുകയും ചെയ്തു. കൂടാതെ, എല്ലാ മാസവും കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾക്കായി ഒരു വേദി ഒരുക്കിക്കൊണ്ട് ബാലസഭ സംഘടിപ്പിച്ചു. ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ കലാപരമായ ശേഷി വികസിപ്പിക്കാനും ഭാഷാപരമായ അറിവ് വർദ്ധിപ്പിക്കാനും ഏറെ സഹായകമായി.

"വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.