പഠനോത്സവം
പഠനോത്സവം

ഞങ്ങളുടെ സ്കൂളിൽ എല്ലാ വർഷവും പഠനോത്സവം നടത്തുന്നു.സംസ്ഥാന സർക്കാരിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രധാന പരിപാടികളിൽ ഒന്നാണ് പഠനോത്സവം.സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഗുണപരമായ പുരോഗതി പൊതുസമൂഹത്തെ അറിയിക്കുക, പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടെ എല്ലാവർഷവും നടത്തിവരുന്ന മികവ് പരിപാടിയാണ് പഠനോത്സവം.

"പഠനോത്സവം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.

"പഠനോത്സവം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 25 പ്രമാണങ്ങളുള്ളതിൽ 25 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:പഠനോത്സവം&oldid=2905992" എന്ന താളിൽനിന്ന് ശേഖരിച്ചത്