വർഗ്ഗം:ന്യൂസ് പേപ്പർ ചലഞ്ച്
ന്യൂസ് പേപ്പർ ചലഞ്ച് വഴി നമ്മുടെ കുട്ടികളുടെ ശ്രമഫലമായി എസ്.കെ.വി.എച്ച് എസ് എസിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞതും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനും , സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനത്തിനും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.വി. ശിവൻകുട്ടി അദ്ദേഹത്തെ നമ്മുടെ സ്കൂളിൽ കൊണ്ടുവരാൻ കഴിഞ്ഞതും മഹനീയമായി കരുതുന്നു
"ന്യൂസ് പേപ്പർ ചലഞ്ച്" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.
-
ന്യൂസ് പേപ്പർ ചലഞ്ച്.jpeg 743 × 457; 53 കെ.ബി.