വർഗ്ഗം:കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
കലോത്സവം

കലോത്സവം

ഒപ്പന


2024-2025  അധ്യയന വർഷത്തിൽ സബ് ജില്ലാ കലോത്സവത്തിൽ  എ എം എൽ പി  പടിഞ്ഞാറേക്കര സ്കൂളിന്  അറബിക്കലോത്സവത്തിൽ മൂന്നാംസ്ഥാനവും  ,ജനറൽ വിഭാഗം കലോത്സവത്തിൽ മികച്ച പോയിൻ്റുകൾ നേടാനും  കഴിഞ്ഞു.

വർഷാരംഭം മുതൽ തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകൾ എല്ലാവർഷത്തെയും പോലെ ഈ വർഷവും ചെയ്തിരുന്നു.മാസത്തിൽ രണ്ടുതവണ ബാലസഭ നടത്തുകയും ,അതിലൂടെ ഓരോ ഇനത്തിലും മികച്ചു നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകിയാണ്  എല്ലാ വർഷത്തെയും പോലെ ഈ വർഷവും കുട്ടികളെ കലാമേളയിൽ പങ്കെടുപ്പിച്ചത്.

"കലോത്സവം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.

"കലോത്സവം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 9 പ്രമാണങ്ങളുള്ളതിൽ 9 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:കലോത്സവം&oldid=2912189" എന്ന താളിൽനിന്ന് ശേഖരിച്ചത്