വർഗ്ഗം:'അമ്മവായന

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ രക്ഷിതാക്കൾക്കും വായിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കൂടാതെ വായന ദിനത്തിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വായന ദിന പ്രോഗ്രാമുകൾ നടത്തുന്നു .കുട്ടികളോടോപ്പം രക്ഷിതാക്കളിലെയും വായന ശീലം വളർത്താൻ ഇതിലൂടെ സാധിക്കുന്നു

"'അമ്മവായന" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:%27അമ്മവായന&oldid=2915636" എന്ന താളിൽനിന്ന് ശേഖരിച്ചത്