വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ജൂൺ 5നാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ചുരുങ്ങിയ ആളുകൾ മാത്രമാണ് പരിസ്ഥിയെ സ്നേഹിക്കുന്നത് ദിവസേന ആളുകൾ പ്ലാസ്ററിക്കുകൾ റോഡു സൈഡുകളിലും നദികളിലും ഒക്കെ വലിച്ചെറിയുന്നു. വായമലിനീകരണം ചില സ്ഥലങ്ങളിൽ കാണുന്ന പുകനിറഞ്ഞ മ‍‍ഞ്ഞും, മാലിന്യം കത്തിക്കുന്നതും, ഫാക്ടറികളിലെ മോശം പുകകൾ പുറത്തേക്ക് പുറന്തള്ളുന്നതുമൊക്കെ പരിസ്ഥിതിയെ വളരെ മോശമായി ബാധിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ പുകയും വിഷവും കലർന്ന് അതുമൂലം ഉണ്ടാകുന്ന മലിനീകരണം വല്ലാതെ ബാധിക്കുന്നു. കൊറോണകാലത്തെ അടച്ചുപൂട്ടലിൽ വ്യവസായ ശാലകൾ പ്രവർത്തിക്കാത്തത്കൊണ്ടും, വാഹനങ്ങൾ നിരത്തിലിങ്ങുന്നത് കുറവായത് കൊണ്ടും, ജനങ്ങൾ പരിസര മലിനീകരണം ഇല്ലാതാക്കുന്നതു കൊണ്ടും ഇപ്പോൾ അന്തരീക്ഷ മലിനീകരണം ഒരുപാട് കുറഞ്ഞിരി ക്കുന്നു.

അൻവിത.ടി.കെ
3 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം