വി വി എസ് എച്ച് എസ് മണ്ണുത്തി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

തുടർച്ചയായി 8 വർഷമായി 100 ശതമാനം വിജയം നേടി.

2013 - 2014 ലെ സമഗ്രപച്ചക്കറിവികസന പദ്ധതിപ്രകാരം കേരളസ്‍ക്കാർ കൃഷിവകുപ്പിന്റെ മികച്ചപച്ചക്കറികൃഷിക്കുള്ള അവീർഡ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടി.