വി വി എസ് എച്ച് എസ് മണ്ണുത്തി/HS

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്ക്കൂൾ വിഭാഗത്തിൽ 8 ,9 ,10 ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ വീതമാണുള്ളത്.മൂന്ന് ഡിവിഷനിലുമായി 46 കുട്ടികളും ഒരു പ്രധാനഅധ്യാപികയും 4 അധ്യാപകരും 4 ഓഫീസ് സ്‍റ്റാഫുമാണുള്ളത്.