വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കൾ



വീടിന്റെ മുറ്റത്തെ തൊടിയിലായി
ചന്തമുള്ളൊരു പൂന്തോട്ടം
ഓരോരോ നിറത്തിൽ സുഗന്ധം പരത്തുന്ന
ഒരായിരം പൂക്കൾ
വർണ്ണവുമൊന്നല്ല ഗന്ധവുമൊന്നല്ല
എന്നാലവർ കുടുംബക്കാർ
നമ്മൾ മനുഷ്യരൊന്നാണ് കാഴ്ച്ചയിൽ
ഒരുപോലെ അല്ലെങ്കിലും….


 

സോഫി
6 B വി എം ജെ യു പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത