വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ വീടും പരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
വീടും പരിസരവും

നമ്മൾ താമസിക്കുന്ന വീടും പരിസരവും നമ്മൾ തന്നെ വൃത്തിയാക്കുക വീടിന്റെ പരിസരത്ത് ചിരട്ടകൾ മുട്ട തോടുകൾ തുടങ്ങിയവ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഇടാതിരിക്കുക കാരണം ഇതിൽ വെള്ളം നിറഞ്ഞാൽ കൊതുക് മുട്ടയിട്ട് വളരാൻ കാരണമാകുന്നു ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു . അതിനാൽ ഇവയൊന്നും വീടിനു ചുറ്റും ഇടാതിരിക്കുക എന്ന തീരുമാനം ഓരോരുത്തരും എടുത്താൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം

ഫാത്തിമ അൻസിഫ
1 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം