വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഭക്ഷണശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ഭക്ഷണശീലം

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശിയും അവരുടെ പേരക്കുട്ടിയും താമസിച്ചിരുന്നു പേരക്കുട്ടയുടെ ജനനത്തിനു ശേഷം അവളുടെ അച്ചനും അമ്മയും മരണപ്പെട്ടിരുന്നു വളരെ കഷ്ടപ്പെട്ടാണ് അവർ കുടുംബം നോക്കിയിരുന്നത് വീട്ടിൽ പച്ചക്കറികൾ നട്ട് ചന്തയിൽ പോയി വിറ്റാണ് അവർ ജീവിച്ചിരുന്നത് അവരുടെ പേരക്കുട്ടിക്ക് ഇതിനൊന്നും തീരെ വിലയില്ലായിരുന്നു അവരുടെ പേരക്കുട്ടി മുത്തശ്ശിക്കു കിട്ടുന്ന പണമെല്ലാം എടുത്ത് പുറത്തു നിന്ന് ആഹാരം വാങ്ങിക്കഴിക്കുമായിരുന്നു അങ്ങനെ എല്ലാ ദിവസവും അവൾ തുങ്ങണത്തന്നെ ആവർത്തിക്കു മായിരുന്നു ഒരിക്കൽ അവൾക്ക് ഒരു ചിക്കൻ ബോക്സ് എന്ന ഒരു മാരകരോഗം വന്നു അപ്പോൾ അവളോട് അവളെ ചികിത്സിക്കാൻ വന്ന ഡോക്ടർ അവളോട് ചോദിച്ചു ഡോക്ടർ: നീ രോഗ പ്രദിരോതത്തിനുള്ള കുത്തിവെപ്പൊന്നും എടുക്കാറില്ലേ? അപ്പോൾ അവളുടെ മുത്തശ്ശി ഡോക്ടറോട് പറഞ്ഞു മുത്തശ്ശി: ഇവൾ പുറത്തു നിന്നാണ് എന്നും ആഹാരം കഴിക്കുന്നത് പിന്നെ ഇവൾ രോഗപ്രതിരോദത്തിനുള്ള കുത്തിപ്പൊന്നും എടുക്കാറില്ല അപ്പോൾ ഡോക്ടർ പറഞ്ഞു ഡോക്ടർ: ഇതു കൊണ്ടു തന്നെയാണ് ഇതുപോലുള്ള മാരക രോഗങ്ങൾ വരുന്നത് ഇതിൽ നിന്നും കിട്ടുന്ന ഗുണപാഠം എന്തെന്നു വച്ചാൽ എല്ലാ കുത്തിവെപ്പും നാം എടുക്കണം പുറത്തു നിന്നുള്ള ഒരു ആഹാരവും നാം കഴിക്കരുത് വീട്ടിൽ നട്ടത് കഴിക്കുന്നതാരിക്കും എല്ലാം കൊണ്ടും ഉത്തമം

അമൃതകൃഷ്ണ കെ.ടി
6 വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ