വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി-2

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇന്ന് നമുക്കിടയിൽ രാഷ്ട്രിയ പ്രഭുക്കളും സാമൂഹ്യ പ്രവർത്തകരും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പരിസ്ഥി സംരക്ഷണം .ഇന്ന് ഇത് ഒരു ഫാഷൻ മുറവിളി യാ യി മാറുകയാണ് ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായിരിക്കും പല വേദങ്ങളിലും പരിസ്ഥിതിയെ കുറിച്ച് പരിമർ ഷിക്കുന്നുണ്ട് . ദേവൻമാരും മനുഷ്യരും ഒത്തൊരുമയോടെ വർത്തിക്കണം . അപ്പോഴാണ് ഒരു ത്രേയ സ്സ് ഉണ്ടാവുന്നത് എന്താണ് പരിസ്ഥിതി? നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്ത വു മാ യ ഒരവസ്ഥയണ് എല്ലാ വിധ ജി വ ജാലങ്ങളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥി. ഇതൊരു ജൈവഘടനയാണ് പരസ്പര ആശ്രയത്തിലൂടെയാണ് ഇവ പുലരുന്നത് .ഒന്നിനും ഒറ്റയായി പുലരാൻ കഴിയില്ല. ഒരു സസ്യത്തിൻ്റെ നിലനിൽപിന് മറ്റൊരു സസ്യമോ ജി വക മോ ആവശ്യമാണ്. ഈ അവസ്ഥ പരിസ്ഥിതിയിൽ പല പ്രതിഭാസം സൃഷ്ടിക്കുന്നു. ഇന്ന് പരിസ്ഥിയിൽ വരുന്ന പല ക്രമം തെറ്റിയുള്ള പ്രതിഭാസങ്ങളും മനുഷ്യ ജി വിത രിതിയെ വളരെ ദുരിതപൂർണ്ണമാക്കുന്നു. ഇത് ഭൂമിയുടെ നിലനിൽപിന്ന് തന്നെ ഭീഷണിയാവുന്നു . ഭൂമി സൗരയൂഥത്തിലെ ഒരംഗമാണ് .

ഫാത്തിമ സൻഹ .കെ .പി
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം