കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകത്താകെ ഭീതി പടർന്നു
ചെറിയവർ വലിയവർ ദേ ദമന്യേ
എല്ലാവർക്കും വ്യാധി പടർന്നു
കൊറോണ കാരണം ലോക്ക്ഡൗണായി
കൊറോണ മനുഷ്യനെ ലോക്കിലാക്കി
ജില്ലകളെല്ലാം ലോക്ക്ഡൗണായി
ലോകമാകെ ദുരിതത്തിൽ
പ്രളയം വന്നു നിപ വന്നു
ജാഗ്രതയോടെ നേരിട്ടു
കൊറോണയും നമ്മൾ
ജാഗ്രതയോടെ നേരിടും.