വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ഒത്തുചേരാം കൂട്ടുകാരെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുചേരാം കൂട്ടുകാരെ

ഒത്തു ചേരാം കൂട്ടരെ
ഒത്തു ചേരാം കൂട്ടരെ
നാടു വൃത്തിയാക്കുവാൻ
ഒത്തുചേരാം കൂട്ടരെ
നമ്മുടെ ചുറ്റുമുള്ള മാലിന്യം
നീക്കിടാം കൂട്ടരെ
കെട്ടി നിൽക്കും വെള്ളമെല്ലാം
ഒഴുക്കി കളയാം കൂട്ടരെ
കൊതുക് പരത്തും രോഗത്തിൽ നിന്ന്
മുക്തി നേടാം കൂട്ടരെ
നല്ല നാളേക്കായ് നമുക്കൊരുമിച്ച്
ഒത്തുചേരാം കൂട്ടരെ
                            

ഹിമ. എം.പി.
1 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത