വി.എച്ച്.എസ്. കരവാരം /ഹൈടെക് റൂംസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന്റെ മുഖച്ഛായ തന്നെ മാറുന്നതിന്റെ ആദ്യ പടി എന്നുള്ള നിലയിൽ അഞ്ചു ക്ലാസ്‌റൂമുകളും ഹൈടെക് ക്ലാസ്സ്‌റൂം ആയി മാറ്റപ്പെട്ടു ഇതിന്റെ ഉത്‌ഘാടനം ബഹു . എം എൽ എ ബി സത്യൻ അവർകൾ നിർവഹിച്ചു