അമ്മ എന്ന രണ്ടക്ഷരം
ആദരവോടെ ഞാനോർക്കുന്നു...
ആ അക്ഷരത്തിൻ നിർവൃതിയിൽ
അറിയാതെ ലയിച്ചു പോയീടുന്നു.
താരാട്ട് പാടിത്തരുമെന്നമ്മ
താലോലം പാടിയുറക്കുമമ്മ
അമ്മയാണെന്നാദ്യവും അന്ത്യവും
അമ്മയാണെന്റെ സർവ്വവും
എങ്ങുനിന്നോ കേട്ടു
താരാട്ടുപാട്ടിൻ ഈരടികൾ
അറിയാതെ എൻ മനം നിറഞ്ഞു....
അറിയാതെ കൺപീലികൾ നിറഞ്ഞു...