കാലങ്ങളിൽ എവിടെ നിന്നോ
അതിജീവിച്ചു നാം വസൂരിയെ
അതിനുമിപ്പുറം കാതങ്ങൾ താണ്ടി
ജീവിച്ച നമ്മൾ പ്രളയക്കെടുതിയിൽ നിന്നും
തിരി ഉണർന്നുവന്നു
ഇതാ! വീണ്ടും മനുഷ്യനെ ഹനിക്കും വിധം
മനുഷ്യരാശിയെ കുലുക്കം വിധം
ഭയാനമാം പേമാരി പോൽ കൊറോണ
ആധികൾ വ്യാധിയായി മാറുമ്പോഴും
ഒരുനാൾ അവൻ ഉയർത്തെഴുന്നേക്കും
പുതുജീവനും പുതുജീവിതവുമായി
ദുഖമാം സത്യം