വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം നമ്മുടെ സ്വത്ത്

നമ്മുടെ ശുചിത്വം നമ്മുടെ സ്വത്ത്


മനുഷ്യന്റെ ഏറ്റവും അത്യാവശ്യം കാര്യം ശുചിത്വമാണ്. ശുചിത്വം ഇല്ലയെങ്കിൽ പല രോഗങ്ങളും മനുഷ്യനെ പിടിപെടും. ഇപ്പോൾ തന്നെ കോവിഡ് രോഗം തന്നെ എടുക്ക് എല്ലായിടത്തും കഴിയുന്നത്ര അകലം ( ചുരുങ്ങിയത് ഒരു മീറ്റർ) എവിടെ പ്രവേശി ക്കു മ്പോഴും, കുടാതെ ഇയ്ക്കിടെയും സോപ്പുപയോഗിച്ച് കൈ കഴുക്കണം വൃത്തിയുള്ള മാസ്ക് ധരിക്കണം കൈ കഴുകിയ ശേഷമേ ധരിക്കാവു.പിന്നെ നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. വസ്തുക്കളിൽ വെള്ളം കെട്ടികിടക്കതെ നോക്കണം. വെള്ളം കെട്ടി കിടന്നാൽ കൊതുക് മുട്ടയിട് കൊതുകുകൾ പെരുകുന്നു അതിനാൽ പല രോഗങ്ങൾ ഉണ്ടാകുന്നു. ഡെങ്കി പനി, എലിപനി എന്നീ പനിങ്ങൾ വെള്ളം കെട്ടി കിടന്നാൽ ഉണ്ടാകുന്നു അതിനാൽ നമ്മൾ പരിസരം ശുചിയായി പരിപാലിക്കണം.
Move your mouse to view the photo in 3D

 

ബിസി ബെന്നി
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം