വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/HSS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹയർ സെക്കണ്ടറി വിഭാഗം
2004 ൽ അൺ എയ്ഡഡ് ഹയർസെക്കണ്ടറി സയൻസ് ബാച്ച് ആരംഭിച്ചു.2015 ൽ അത് സയൻസ്, കോമേഴ്സ് എന്ന് രണ്ടുബാച്ചുകളോടെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഇപ്പോൾ രണ്ടു ബാച്ചുകളിലായി 220 കുട്ടികൾ അധ്യയനം നടത്തുന്നു.സി. സാലി ജോർജ്ജ് പ്രിൻസിപ്പൽ - ഇൻ- ചാർജ്ജ് ആയി സേവനം ചെയ്യുന്നു. ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു.