വിദ്യാരംഗം ഗവണ്മെന്റ് മോഡൽ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശാസ്ത കവിയും പൂർവ വിദ്യാർത്ഥിയുമായ വിനോദ് വെള്ളായണിയെ സ്കൂളിൽ വിളിക്കുകയും കുട്ടികൾക്ക് കഥ, കവിത, രചന, ശിൽപ്പശാല നടത്തുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ എല്ലാ കുട്ടികളും പങ്കെടുത്തു. ശിൽപ്പശാല വളരെ മികച്ചതായി നടത്താൻ കഴിഞ്ഞു. കുട്ടികൾക്ക് രസകരമായ അനുഭവമായിരുന്നു. കുട്ടികളിടെ കഥ, കവിത, രചന പതിപ്പുകൾ പ്രകാശനം ചെയ്തു. നിറച്ചാർത്ത് എന്ന പ്രത്യേക പതിപ്പ് കൂടി തയാറാക്കി പ്രകാശനം ചെയ്തു.