സഹായം Reading Problems? Click here


വാടാനാംകുറുശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


പാലക്കാട് ജില്ലയിലെ പട്ടാമ്പി ‍ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ എത്തിച്ചേരുവാൻ വിവിധ മാർഗ്ഗങ്ങളുണ്ട്

.


   പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് പട്ടാമ്പി ‍ റോഡിൽ ഏകദേശം 18 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.
   ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ 7 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.
   ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് ഷൊർണ്ണൂരിൽ നിന്നാണെങ്കിൽ കുളപ്പുളളി വഴി 8 കി.മീ സഞ്ചരിച്ചാൽ വാടാനാംകുറുശ്ശി സ്കൂളിൽ എത്തിച്ചേരാം.
20019vadanam287.png
"https://schoolwiki.in/index.php?title=വാടാനാംകുറുശ്ശി&oldid=549180" എന്ന താളിൽനിന്നു ശേഖരിച്ചത്