വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19.ഈ മഹാമാരി ജീവിതത്തെ തന്നെ മാറ്റി മറി.. ച്ചിരിക്കുകയാണ്. നമ്മുടെ ഈ വർഷത്തെ പരീക്ഷകൾ ഒക്കെ മാറ്റി വച്ചിരിക്കുകയാണ്.

ഈ വിപത്ത് നമ്മുടെ നാട്ടിൽ നിന്നും ഒഴിവാക്കാൻ വേണ്ടി നമുക്ക് ഒരുമിച്ച പ്രവർത്തിക്കാം. ഇതിനുവേണ്ടി യത്നിക്കുന്ന ഡോക്ടർമാരും നഴ്സും മറ്റു ആരോഗ്യപ്രവർത്തകരെയും നെഞ്ചിലേറ്റാം. വിദേശനാടുകളിൽ നിന്ന് നമ്മുടെ നാട്ടിൽ വരുന്നവർക്കാണ് കോവിഡ് ബാധ കൂടുതലായി കാണുന്നത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ കൂടുതൽ പേരിലേക്കും ഇത് വ്യാപിക്കുന്നു. രോഗം പിടിപെട്ടവരെ പ്രത്യേകം പരിചരിക്കുന്നു. അന്യരാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്. ഈ രോഗം പകരാതിരിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ലോക്‌ഡോൺ പ്രഖ്യാപിച്ചത് നാടിന്റെ നൻമ്മ പ്രതീക്ഷിച്ചാണ്. ഈഅവസ്ഥയിൽ നാം ഓരോരുത്തരും വീട്ടിലാണെങ്കിലും കോവിഡിനെതിരെ പൊരുതി അതിജീവിക്കാം

ശിവന്യ. പി. വി
4 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം